തിരുവല്ല: കടപ്ര ​ മാന്നാർ ഏനാരിൽ പരേതനായ കോരുത് വർഗീസിന്റെ ഭാര്യ തങ്കമ്മ വർഗീസ് (82) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് മൂന്നിന് ക​ടപ്ര​ മാന്നാർ സെന്റ് കാതറൈൻസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. നിരണം കൊങ്ങിണി പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി, ഷീല, അനി, ആലീസ്. മരുമക്കൾ: ബീന, സജിമോൻ, റെജിമോൾ, പരേതനായ മനു.