devaki
ദേവകി

ചെങ്ങന്നൂർ : കാരയ്ക്കാട് അരീക്കര കളിയ്ക്കമേലേതിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ ദേവകി (101) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പൊടിയമ്മ, വിജയമ്മ, മോഹനൻ, ബാബു. മരുമക്കൾ: തങ്കമണി, രാജപ്പൻ, പ്രഭാകരൻ, സുഭദ്ര, രോഹിണി.