റാന്നി: ലോക പരിസ്ഥിതി ദിനത്തിൽ നാറാണംമൂഴി പഞ്ചായത്തിൽ സംഘടിപ്പിച്ച വൃക്ഷ തൈനടീൽ കണ്ണംപള്ളി പി.എച്ച് സി ഗ്രൗണ്ടിൽ പഞ്ചായത്ത് പ്രസിഡന്റ് ബീനാജോബി ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീറൻപ്ലാക്കൽ,വിവിധ വാർഡ് മെമ്പറുംമാർ,തൊഴിലുറപ്പുജീവനക്കാർ,എ.ഡി.എസ്, സി.ഡി എസ്, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.