പ്രമാടം : വാഴമുട്ടം ഈസ്റ്റ് മൂർത്തി മുരുപ്പേൽ സോമൻപിള്ള (60) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : രമ. മക്കൾ : നീതു, നിജിൻ,മരുമകൻ : സതീഷ് .