കോന്നി: ഇടവമാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ മൂല സ്ഥാനത്തുള്ള നാഗരാജ നാഗയക്ഷിയമ്മ നടയിൽ നാഗപൂജ നടന്നു. മഞ്ഞൾനീരാട്ട്, കരിക്ക് അഭിഷേകം, പാലഭിഷേകം എന്നിവയും നടന്നു.വിനീത് ഊരാളി മുഖ്യ കാർമ്മികത്വം വഹിച്ചു.