06-sob-m-k-kuttapan
എം.കെ. കുട്ടപ്പൻ

മല്ലപ്പള്ളി​ ഈസ്റ്റ്: മുള്ളൻകുഴിയിൽ എം.കെ. കുട്ടപ്പൻ (ജോൺ​സൺ - ​55) നിര്യാതനായി. സംസ്‌കാരം ഇന്ന് 1 ന് ശേഷം ഇരവിപേരൂർ പി.ആർ.ഡി.എസ് ശമ്ശാനത്തിൽ. ഭാര്യ: ഇന്ദിര കുട്ടപ്പൻ. മക്കൾ :വീണ കുട്ടപ്പൻ, പ്രിജിത്ത് കെ.