gopal
എൻ. കൃഷ്ണകുട്ടി

അടൂർ : പന്നിവിഴ എം. ജി. റോഡ് തച്ചൻപറമ്പിൽ വീട്ടിൽ റിട്ട. വില്ലേജ് ഒാഫീസർ എൻ. കൃഷ്ണകുട്ടി (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ഒാമന. മക്കൾ : ഷിജി, ഷിജു. മരുമക്കൾ : പ്രസാദ്, സൂതം.