suku
സുകുമാരൻ ചാന്നാർ.

ഏഴംകുളം: പുതുമല പണിക്കന്റയ്യത്ത് പാലമുക്ക് തിരുവിയൂർ കുറ്റിയിൽ സുകുമാരൻ ചാന്നാർ (96) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ :ദേവയാനി. മക്കൾ : സുരേന്ദ്രൻ, അരുന്ധതി. മരുമക്കൾ : വിമല, മൃത്യുഞ്ജയൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.