 
കീഴ്വായ്പൂര്: ഐക്കരമേപ്രത്ത് കുഴിവേലിൽ തോമസ് വർഗ്ഗീസ് (അച്ചൻകുഞ്ഞ് - 85) നിര്യാതനായി. സംസ്കാരം നാളെ 11.30 ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പരയ്ക്കത്താനം സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. പരേതൻ മുൻ കേരള സ്റ്റേറ്റ് വോളിബോൾ താരമാണ്. ഭാര്യ: അയിരൂർ പുത്തൻ കൈയ്യാലയിൽ ദീനാമ്മ. മക്കൾ: സിബി, ബോബി, ജോബി. മരുമക്കൾ: പമ്പാവാലി പാറപ്ലാക്കൽ ഷിജി, കുറിയന്നൂർ തടിയന്ത്രയിൽ ബിന്ദു, കീഴ്വായ്പൂര് വടക്കേടത്ത് നിജു.