മുളക്കുഴ: പുളിമൂട്ടിൽ കെ.എൻ വാസു (90) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാന്തമ്മ. മക്കൾ: പരേതനായ രാജൻ, രാധ, സുരേഷ്, മനോജ്‌, സുധ, സുനിൽ, സിന്ധു. മരുമക്കൾ: മണിയമ്മ, പുരുഷോത്തമൻ, സതി, ശ്രീജ, അശോകൻ , രാജി, സുരേഷ്.