മല്ലപ്പള്ളി : ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് മുസ്ലിം ലീഗ് മേഖല കമ്മിറ്റി വെള്ളയിൽ ഹോമിയോ ആശുപത്രിയിൽ വൃക്ഷതൈ നട്ടു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സമദ് മേപ്രത്ത്,വിജയൻ വെള്ളയിൽ, സജീർ പേഴുംപാറ, തോമസ് മാത്യു പുത്തോട്ട് , രവീന്ദ്രൻ പി.കെ, കെ.കെ.കൊച്ചുരാമൻ എന്നിവർ പങ്കെടുത്തു.