shukkur
കിസാൻസഭ പത്തനംതിട്ട മണ്ഡലം കമ്മറ്റിയുടെ വൃക്ഷത്തൈ നടീൽ സി.പി.എെ മണ്ഡലം സെക്രട്ടറി അബ്ദുൾ ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കിസാൻ സഭ മണ്ഡലം കമ്മിറ്റി നഗരത്തിൽ വൃക്ഷത്തൈ നട്ടു. സ്റ്റേഡിയം ജംഗ്ഷനിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി അബ്ദുൽ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. സി.സി ഗോപാലകൃഷ്ണൻ, അഡ്വ.ശ്രീകുമാർ, ഇക്ബാൽ അത്തിമൂട്ടിൽ, ഹാരീസ് വെട്ടിപ്രം, ഫിറോസ് എന്നിവർ പങ്കെടുത്തു.