 
പുത്തൻകാവ് : തെക്കേറ്റത്ത് ജോർജ്ജ് ഫിലിപ്പ് (ബാബു-69) നിര്യാതനായി. സംസ്കാരം നാളെ 10ന് ശേഷം ചെങ്ങന്നൂർ ടി.പി.എം സെമിത്തേരിയൽ. ഭാര്യ : അമ്മുക്കുട്ടി ജോർജ്ജ്. മക്കൾ : ജോർജ്ജീന ജോർജ്ജ്, ബ്ലെസ്സി ജോർജ്ജ്. മരുമക്കൾ : ജെയ്സൺ ജോർജ്, സിജു ഉമ്മൻ.