 
പന്തളം: റിട്ട. അക്കൗണ്ടന്റ്സ് ജനറൽ ഓഫീസർ തോന്നല്ലൂർ ആശാഭവനിൽ എം.എൻ.ആനന്ദേശ്വരൻ പിള്ള (87) നിര്യാതനായി. സംസ്കാരം നടത്തി. ചെങ്ങന്നൂർ വാടാരത്തിൽ കുടുംബാംഗമാണ്. ഭാര്യ: വെട്ടിയാർ കളീക്കൽ ശങ്കരിയമ്മ (റിട്ട. അധ്യാപിക). മക്കൾ: അശോക് (സംസ്ഥാന വൈസ് പ്രസിഡന്റ്, കൊച്ചി ഗോൾഫ് അസോസിയേഷൻ), അജി (ബിസിനസ്), ആശ(അധ്യാപിക). മരുമക്കൾ: ഡോ.സബിത, ജയശ്രീ, റെജി നായർ.