06-sob-asaraf
അ​ഷറഫ്

പായിപ്പാ​ട് : താഴത്തെ വീട്ടിൽ അബ്ദുൽ കരിം റാവുത്തരുടെ മകൻ അ​ഷറഫ് (53) നിര്യാതനായി. ഖബറടക്കം ഇ​ന്ന് രാ​വിലെ 9 ന് പായിപ്പാട് മുസ്ലീം പുത്തൻ പള്ളി​യിൽ. ഭാര്യ: ന​സീമ. മകൾ: ആഷിമ അഷറഫ്.