വി കോട്ടയം : തുണ്ടിയിൽ വീട്ടിൽ വാസുദേവൻ പിള്ള (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : പരേതയായ അംബുജാക്ഷി. മകൻ : അരുൺ. മരുമകൾ : പ്രിയങ്ക. സഞ്ചയനം വ്യാഴം രാവിലെ 9ന്.