ചെങ്ങരൂർ: തെങ്ങനാമണ്ണിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെയും വിലാസിനിയുടെയും മകൻ പ്രദീപ് കുമാർ (അനീഷ് - 41) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: നിഷ. മക്കൾ: അതുല്യ, അനുശ്രീ.