photo
ഗോപാലകൃഷ്ണൻ നായർ

പ്രമാടം : പ്രഭാ മന്ദിരത്തിൽ ഗോപാലകൃഷ്ണൻ നായർ (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : ആനന്ദവല്ലിയമ്മ. മകൾ : ജി. പ്രഭാകുമാരി. മരുമകൻ : വി. മനോജ്.