06-sob-bintamol-varghese
ബിന്റാമോൾ വർഗീസ്

മല്ലപ്പള്ളി -പാടിമൺ: പാറയിൽ ചി​റയിൽ ജോബി സ്‌കറിയായുടെ ഭാര്യ ബിന്റാമോൾ വർഗീസ് (30) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30 ന് പരയ്ക്കത്താനം സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. മക്കൾ: ജെറോൺ, ജ്യുവൽ.