തട്ടയിൽ : പാറക്കര വെട്ടിയേത്ത് മാധവൻകുട്ടി (66) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ : സരളാദേവി. മക്കൾ : അർച്ചനാദേവി, ഐശ്വര്യ. മരുമക്കൾ : സന്തോഷ്, ബിനോയ്. സഞ്ചയനം : 12ന് രാവിലെ 9ന്.