thanka
കെ.ഒ തങ്കച്ചൻ

അടൂർ വെള്ളകുളങ്ങര കൈതക്കരേത്ത് ഷീജ ഭവനിൽ കെ.ഒ തങ്കച്ചൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന്‌ കണ്ണംകോട് മാർത്തോമ്മാ പള്ളിയിൽ.ഭാരൃ: പെരുനാട് പനയം തട്ടുവിളയിൽ മോളമ്മ. മക്കൾ: ഷീജാ, ഷിജു(സൗദി). മരുമക്കൾ: സജി( മസ്ക്കറ്റ്) ലിൻസി ( ദുബായ്).