06-sob-rajamma
രാജമ്മ

മല്ലപ്പള്ളി: മാങ്ങാക്കുഴിയിൽ തട്ടാരോത്ത് ഷൺമുഖൻ ആചാരിയുടെ ഭാര്യ രാജമ്മ (67) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടു​വ​ള​പ്പിൽ. തോട്ടക്കാട് മേച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: സുരേഷ്, സതീ​ഷ്, സു​നിൽ, സജിത്. മരു​മക്കൾ: ഗി​രിജ, അഞ്​ജു, ശ്രീജ.