നെടുവരംകോട് വല്യത്ത്തേക്കെത്തിൽ വി.പി. അശോകൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 ന്. ഭാര്യ : സുമംഗല. മക്കൾ : അരുൺ കുമാർ, അഞ്ജു സന്ദീപ്. മരുമക്കൾ : ആതിര അരുൺ, സന്ദീപ് ശിവൻ.