06-othara-nature
ഓതറ കോൺഗ്രസ്​ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വ​ത്തിൽ നടന്ന ലോക പരിസ്ഥിതി ദി​നാ​ചരണം ഡി. സി. സി. അംഗം ഓതറ സത്യൻ ഉദ്ഘാ​ട​നം ചെ​യ്യു​ന്നു

ഓതറ : കോൺഗ്രസ്​ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.ഡി.സി.സി. അംഗം ഓതറ സത്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്​ സ്റ്റാൻലി സാമൂവൽ അദ്ധ്യക്ഷത വഹിച്ചു.. എം. കെ. രഘുനാഥൻ, ബോബൻ കണ്ണങ്ങാട്ടിൽ, സജി, ബിനു തൊമ്പുംകുഴി, പഞ്ചായത്ത്​ അംഗം ബിജി ബെന്നി എന്നിവർ പ്രസംഗിച്ചു.