
പുതുശ്ശേരിമല: കുറ്റിമാങ്കൽ റിട്ട:ഹെഡ്മാസ്റ്റർ മുഹമ്മദ്അലി ജിന്നയുടെ ഭാര്യ റിട്ട:ഹയർ സെക്കന്ററി പ്രിൻസിപ്പൽ (മൊഗ്രാൽ പുത്തൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ) പി.കെ. ജമീല ബീവി (66) നിര്യാതയായി. കബറടക്കം നാളെ 11:30ന് പുതുശ്ശേരിമല ജുമാമസ്ജിദിൽ. മുളക്കുഴ പള്ളിതെക്കേതിൽ കുടുംബാംഗമാണ്. മകൻ : കെ.എ. ജാസ്സിം (കേരള വാട്ടർ അതോറിറ്റി). മരുമകൾ : ഷീബ ജാസ്സിം. ചെറുമക്കൾ : അൻസം, അബ്‌സം.