പത്തനംതിട്ട: ജില്ലാ കളക്ടർ ഡോ.ദിവ്യാ എസ്.അയ്യർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക പരിപാടികൾ റദ്ദാക്കി കളക്ടർ ക്വാറന്റൈനിൽ പ്രവേശിച്ചു.