കോന്നി: ടൗൺ ജുമാ മസ്ജിദിലെ ടോയ്ലറ്റിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി. മസ്ജിദിലെ ചുമതലക്കാരനും കേരളകൗമുദി ഏജന്റുമായ എം.എ .ബഷീറാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കിയത്. വനപാലകരെത്തി പെരുമ്പാമ്പിനെ കുമ്മണ്ണൂർ വനമേഖലയിൽ തുറന്നു വിട്ടു.