കോന്നി: കെ.ടി.യു.സി നിയോജക മണ്ഡലം നേതൃയോഗം ജില്ലാ പ്രസിഡന്റ് തോമസുകുട്ടി കുമ്മണ്ണൂർ ഉദ്ഘാടനം ചെയ്തു. കെ.സി.നായർ, സജി കളയ്ക്കാട്, കെ.എസ്.ജോസ്, ബിനോയി, ലാലു, ടി.എം.വറുഗീസ്, ഷാഹുൽ ഹമീദ്, സിദ്ദിക്ക് കുമ്മണ്ണൂർ എന്നിവർ പ്രസംഗിച്ചു. ആദ്യകാല പ്രവർത്തകൻ ഷാഹുൽ ഹമീദിനെ ആദരിച്ചു.