കോന്നി: കൗൺസിൽ ഫോർ ഫുഡ് റീസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ കീഴിലുള്ള കോന്നി സി.എഫ്.ആർ.ഡി. ഫുഡ് പ്രോസസിംഗ് ട്രെയിനിങ് സെന്ററിൽ 15 മുതൽ 17 വരെ ബേക്കറി ഉത്പന്നങ്ങളുടെ നിർമ്മാണം, ഗുണനിലവാരം, വിപണനം, എന്നിവയെ സംബന്ധിച്ച് പരിശീലനം നൽകുന്നു. താത്പര്യമുള്ളവർ 10 ന് മുൻപ് പേരുകൾ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് കോന്നി പെരിഞൊട്ടയ്ക്കലിലുള്ള ഫുഡ് പ്രോസസിംഗ് ട്രെയിനിങ് സെന്ററുമായി ബന്ധപ്പെടണം. ഫോൺ : 0468 2964047