ഇടത്തിട്ട : മിഥുനത്തേതിൽ പരേതനായ എം.കെ. തങ്കപ്പന്റെ ഭാര്യ കല്യാണി (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : പരേതനായ സദാനന്ദൻ, രാജൻ. മരുമക്കൾ : ഉഷ, മണി.