പത്തനംതിട്ട മാർത്തോമാ സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം, ഇക്കണോമിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. 29 നകം അപേക്ഷകൾ സ്‌കൂൾ ഓഫീസിൽ നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.