പന്തളം: കീരുകുഴി റസിഡന്റ്‌സ് അസോസിയേഷന്റെയും ആയുർവേദ മെഡിക്കൽ അസോസിയേഷൻ പന്തളം ഏരിയ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തുന്നു. ശനിയാഴ്ച രാവിലെ 9 .30 മുതൽ ഒരുമണി വരെ പടുക്കോട്ടുക്കൽ എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിർവഹിക്കും. ഫോൺ. 9447895933