പന്തളം: തോട്ടക്കോണം ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ മുൻ ഡി.ജി.പി ഡോ .അലക്‌സാണ്ടർ ജേക്കബിന്റെ മോട്ടിവേഷൻ ക്ലാസ് ഇന്ന് ഉച്ചക്ക് രണ്ടിന് നടക്കും.