koodal
പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ കുടലിലെ പൊടിശല്യവും വെള്ളക്കെട്ടും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപരി വ്യവസായി ഏകോപന സമിതി കൂടൽ യൂണിറ്റിന്റെ നേതൃത്വത്തിൽ കരാർ കമ്പനിയുടെ കുടലിലെ ഓഫീസ് ഉപരോധിച്ചപ്പോൾ

കോന്നി: പുനലൂർ- മുവാറ്റുപുഴ സംസ്ഥാന പാത വികസനവുമായി ബന്ധപ്പെട്ട് കൂടൽ സെന്റ് മേരിസ് പള്ളി മുതൽ പൊലീസ് സ്റ്റേഷൻ വരെയുള്ള ഭാഗങ്ങളിലെ പൊടിശല്യവും വെള്ളക്കെട്ടും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി കൂടൽ യുണിറ്റ് പ്രസിഡന്റ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ കരാർ കമ്പനിയുടെ ഓഫീസ് ഉപരോധിച്ചു.