1
ആനിക്കാട് ശിവപാർവ്വതി ക്ഷേത്രത്തിനു സമീപം ടിപ്പർ ലോറി പൈപ്പ്കുഴിയിൽതാഴ്ന്നപ്പോൾ

മല്ലപ്പള്ളി :ആനിക്കാട് - കാവനാൽ കടവ് റോഡിൽ ആനിക്കാട് ശിവപാർവതി ക്ഷേത്രത്തിനു സമീപം ശുദ്ധജല വിതരണത്തിനായി സ്ഥാപിച്ച പൈപ്പുകുഴിയിൽ ഭാരം കയറ്റിയെത്തിയ ടിപ്പർ ലോറി താഴ്ന്നു . സമീപത്തെ വൈദ്യുതപോസ്റ്റിൽ തട്ടി നിന്നതിനാൽ വലിയ അപകടം ഒഴിവായി.