ചിറ്റാർ: രാത്രിയിൽ കോഴിക്കൂട്ടിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി.മീൻകുഴി നങ്ങേലിയത്ത് ശാന്തമ്മാളിന്റെ വീടിനോട് ചേർന്നുള്ള കോഴിക്കൂട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ പാമ്പിനെ ചിറ്റാർ ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.