കല്ലറക്കടവ് ശാന്തിനികേതൻ സ്കൂൾ പ്രവേശനോത്സവം നഗരസഭ മുൻ ചെയർമാൻ എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട: കല്ലറക്കടവ് ശാന്തിനികേതൻ സ്കൂളിലെ പ്രവേശനോത്സവം നഗരസഭ മുൻ ചെയർമാൻ എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി ജ്ഞാനാഭനിഷ്ഠ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഷീനാരാജേഷ്, സുബയ്യ, നാരായണസ്വാമി എന്നിവർ പ്രസംഗിച്ചു.