ചെങ്ങന്നൂർ: കുന്നത്ത് സേവ്യർ ജോസഫ് ( 53 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.45ന് ചെങ്ങന്നൂർ സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ : പുഷ്പ. മക്കൾ : ഷെറോൺ ജോസഫ്, ഷിബിൻ ജോസഫ്