 
വെൺമണി: ഭിലായി സ്റ്റീൽ പ്ലാന്റ് മുൻ ഉദ്യോഗസ്ഥൻ കാട്ടുവടക്കേതിൽ സി. ഒ.എബ്രഹാമിന്റെ ഭാര്യ ഭിലായ് സ്റ്റീൽ പ്ലാന്റ് റിട്ട. ഉദ്യോഗസ്ഥ ത്രേസ്യാമ്മ എബ്രഹാം(79) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ:റെജി എബ്രഹാം(കാനഡ), മകൾ: ബിനു എബ്രഹാം(ഷാർജ). മരുമക്കൾ: സഞ്ചയ് ഫിലിപ്പ് (കാനഡ), കോശി ജോൺ(ഷാർജ).