jaber-issac-joy
ജാബർ ഐസക്ക് ജോയി

മല്ലപ്പള്ളി: ജാബ്രിയാ കോട്ടേജിൽ പാറയ്ക്കൽ ജോയി ഐസക്കിന്റെയും ആൻസ് ഷീല ജോയിയുടെയും മകൻ ജാബർ ഐസക്ക് ജോയി (36) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ:ചെങ്കുളം പുത്തൻവീട്ടിൽ നൈനാൻ കോശിയുടെയും കുഞ്ഞമ്മയുടെയും മകൾ ആശ കെ നൈനാൻ. മകൾ: നയോമി ആൻ ജോയി.