buds-school-
റാന്നി ബ്ലോക്ക് പ്രസിഡൻ്റ് ഇ കെ ഗോപി ഉദ്ഘാടനം നിർവഹികുന്നു

റാന്നി: നാറാണംമൂഴി പഞ്ചായത്ത് ബഡ്സ് സ്കൂൾ പ്രവേശനോത്സവം റാന്നി ബ്ലോക്ക് പ്രസിഡന്റ് ഇ കെ ഗോപി ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജോബി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് മെമ്പർ ഗ്രേസി തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നിറം പ്ലാക്കൽ, തോമസ് ജോർജ്, റോസമ്മ വർഗീസ്, സ്മിത, സുരേന്ദ്രൻ എം.പി , ദീപാ എം .നായർ, രതീഷ് കെ.ആർ എന്നിവർ പ്രസംഗിച്ചു.