പൗവ്വത്തിപ്പടി: വലിയവീട്ടിൽ മാത്യു പി.സി യുടെ ഭാര്യ അന്നമ്മ മാത്യു (54) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 ന് മല്ലപ്പള്ളി മാർത്തോമ്മാ വെങ്ങലശേരി പള്ളിയിൽ. മകൾ: ശോഭന സാറാ മാത്യു. മരുമകൻ : ലിബു ജേക്കബ്.