വായ്പൂര് : എം ആർ എസ് എൽ ബി വി ഗവ.എച്ച് എസ് എസിൽ 2022 - ​23 അദ്ധ്യയന വർഷം എൽ പി വിഭാഗത്തിലും ഹൈസ്‌കൂൾ ഹിന്ദി വിഭാഗത്തിലുമുള്ള ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഉദ്യോഗാർത്ഥികളുടെ ഇന്റർവ്യൂ നാളെ 10.30 ന് സ്‌കൂളിൽ നടക്കും