അടൂർ: നഗരസഭ 2022-23 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ ഇന്ന് രാവിലെ 10ന് അടൂർ ഗവ.ആശുപത്രിയ്ക്ക് സമീപമുളള എസ്.എൻ.ഡി.പിഹാളിൽ ന​ട​ക്കും. ഡെപ്യൂട്ടി സ്പീ​ക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെ​യ്യും. നഗരസഭാ ചെയർ​മാൻ ഡി.സജിയുടെ അ​ദ്ധ്യ​ക്ഷ​നാ​യി​രി​ക്കും.