06-sob-mariamma-mathew
മറിയാമ്മ മാത്യു

അയിരൂർ: ഇടപ്പാവൂർ കോലാത്രയിൽ പരേതനായ കെ. എസ്. മാത്യുവിന്റെ (ബേബിസാർ) ഭാര്യ മറിയാമ്മ മാത്യു (തങ്കമ്മ - 84) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് ഇടപ്പാവൂർ സെന്റ് തോമസ് മാർത്തോമ പള്ളിയിൽ. കുമ്പളന്താനം പുറത്തൂട്ട് കുടുംബാംഗമാണ്. മക്കൾ: സജി (ഭോപ്പാൽ), സുജ (ഭോപ്പാൽ). മരുമക്കൾ: റെനി (കൊച്ചോലിക്കൽ ആനിക്കാട്), സജി (കോട്ടയത്ത് കൊണ്ടൂർ കല്ലൂപ്പാറ).