06-sob-sarala
സരള

ചിറ്റാർ: ശ്രീകൃഷ്ണപുരം പുത്തൻപറമ്പിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ സരള (72) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: റജി, രജനി (യുകെ). മരുമക്കൾ: ബിന്ദു, അനിരുദ്ധൻ (യുകെ).