അടൂർ: വടക്കടത്തുകാവ് കാരയ്ക്കാട്ട് ഡി. ഗോപകുമാർ (64) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30 ന് വീട്ടുവളപ്പിൽ . ഭാര്യ: മല്ലികാദേവി. മക്കൾ: അരവിന്ദ്, കീർത്തി.