ammini
അമ്മിണി

കിഴക്കുപുറം: വല്ലത്ത് ജയനിലയത്തിൽ റ്റി. എസ് ഗംഗാധാരന്റെ ഭാര്യ അമ്മിണി (70) നിര്യാതയായി. സംസ്കാരം ബുധനാഴ്ച്ച 2 ന്. മക്കൾ: ജയകുമാർ, ജയശ്രീ. മരുമക്കൾ :സുമ, സുരേഷ്.