 
മെഴുവേലി: കാരിത്തോട്ട തവിട്ടപൊയ്കയിൽ വാഴത്തടത്തിൽ പരേതനായ വിമുക്തഭടൻ യാദവന്റെ ഭാര്യ രാജമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചെന്നിത്തല ഇരമത്തൂർ മകളുടെ വസതിയിൽ. തോലെത്തടത്തിൽ കുടുംബാംഗമാണ്. മക്കൾ: കൃഷ്ണകുമാരി, ഉഷ, നിഷ. മരുമക്കൾ: വിനോദ്, പരേതനായ വിജയൻ, രാജു.