ഗവ എൻ എം എൽ പി സ്കൂളിലെ പരിസ്ഥിതി ദിനാചരണം ഗ്രാമ പഞ്ചായത്തംഗം ജീനാ ഷിബു വൃക്ഷതൈ നട്ട് ഉത്‌ഘാടനം ചെയുന്നു
കലഞ്ഞൂർ: ഗവ. എൻ.എം എൽ.പി സ്കൂളിലെ പരിസ്ഥിതി ദിനാചരണം ഗ്രാമ പഞ്ചായത്തംഗം ജീനാ ഷിബു ഉദ്ഘാടനം ചെയ്തു.പ്രഥമാദ്ധ്യാപകൻ ഫിലിപ്പ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് സി.എസ് സീമ, എ. ജാസ്മി, പി.സൗമ്യ, ഇ പി വാസുദേവൻ എന്നിവർ പ്രസംഗിച്ചു.